
ദുബൈ: പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്ക്ക്് ശാശ്വത പരിഹാരം വേണമെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചെര്ക്കു ന്നതുല്പ്പെ ടെ പ്രവാസികളുടെ വോട്ടവകാശം പെട്ടെന്ന് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് രിസാല സ്റ്റഡി സര്ക്കിണള്‍ യു. എ. ഇ ദേശീയ കമ്മറ്റി നേതാക്കള്‍ കേന്ദ്ര വ്യോമയാന പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്രടവിക്ക് നിവേദനം നല്കി്. റിപ്പബ്ലിക് ദിനത്തോടനുബന്ധി ച്ച് ദുബൈ മര്ക സില്‍ നടന്ന പൊതു പരിപാടിയിലാണ് ആര്‍. എസ്. സി. നേതാക്കളായ അഷറഫ് പാലക്കോട്, എന്ജിു. നജീം, ഉസ്മാന്‍ കക്കാട് നിവേദനം സമര്പ്പി ച്ചത് . പത്മശ്രീ പുരസ്‌കാരം നേടിയ ഡോക്ടര്‍ ആസാദ് മൂപ്പനും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
No comments:
Post a Comment