
ഇനി നമുക്ക് ഇന്റെര്‍നെറ്റ് എക്സ്പ്ലൊരര്‍ ലോക്ക് ചെയ്യാം, പാസ്സ് വെര്‍ഡ് ഉപയോഗിച്ച്.......
അതിനായി Internet Explorer ഓപ്പണ്‍ ചെയ്യുക. അതില്‍ നിന്നും Tools ഓപ്ഷന്‍ തുറക്കുക. ഇനി ഇന്റെര്‍നെറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അവിടെ നിന്നും Content റ്റാബില്‍ Content Advisor എന്നതിനെ എനേബിള്‍ (Enable) ചെയ്യുക.ഇനി പുതിയതായി admin password നല്‍കുക. അടുത്തതായി നിങ്ങളുടെ പാസ്സ് വെര്‍ഡിനെ സംബന്ധിച്ച് ഒരു സൂചന hint എന്ന കോളത്തില്‍ നല്‍കുക.ശേഷം ratings റ്റാബില്‍ ക്ലിക്ക് ചെയ്ത് None എന്നതിലേക്ക് നീക്കുക.ഇനി General റ്റാബില്‍ ക്ലിക്ക് ചെയ്ത് "Supervisor can type a password to allow users to view restricted content" എന്നത് ടിക്ക് ചെയ്തു എന്നു ഉറപ്പു വരുത്തുക.ശരി, നമ്മുടെ പരിപാടി കഴിഞ്ഞു.ഇനി Internet Explorer ഒന്നു ഓപ്പണ്‍ ചെയ്ത് നോക്കു..... പാസ്സ് വേര്‍ഡ് ചോദിക്കുന്നില്ലേ....ഇനി നമ്മുടെ സിസ്റ്റത്തില്‍ നിന്നും ആരും ഓപ്പണ്‍ ചെയ്യില്ല. http://i925.photobucket.com/albums/ad93/ucsycybersmiley/11.gif
No comments:
Post a Comment