Manqoos Moulid
Thursday, February 25, 2010
മന്‍മോഹന്‍സിംഗ് ശനിയാഴ്‌ച സഊദിയില്‍
റിയാദ്: 1982ല്‍ ഇന്ദിരാഗാന്ധി സഊദി അറേബ്യ സന്ദര്ശിയച്ച ശേഷം 28 വര്ഷകങ്ങള്ക്കുതശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സഊദി തലസ്ഥാനത്തെത്തുകയാണ്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്ശരനത്തിന് സഊദിയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പ്രൗഢമായ വരവേല്പ്പ്് നല്കാദനുള്ള ഒരുക്കത്തിലാണ് രാജ്യം.
തലസ്ഥാന നഗരിയിലെ പ്രധാന വീഥികളെല്ലാം ഇന്ത്യയുടെയും സഊദിയുടേയും ദേശീയ പതാകകള്കൊ്ണ്ടലങ്കരിച്ചിരിക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ രാജ്യം സന്ദര്ശിക്കുമ്പോള്‍ മാത്രമാണ് സഊദി പതാകക്കൊപ്പം അതാത് രാജ്യത്തിന്റെ പതാകയും ഒരുമിച്ച് കെട്ടി വീഥികള്‍ അലങ്കരിക്കാറുള്ളത്.
കിംഗ് ഖാലിദ് ഇന്റര്നാെഷണല്‍ എയര്പോ്ര്ട്ടി ലെ റോയല്‍ ടെര്മിമനല്‍ മുതല്‍ തഖസൂസി റോഡിലെ മക്കാ എക്‌സിറ്റ് വരെയുള്ള നഗരപാതകളില്‍ ഇന്ത്യയുടെയും സഊദിയുടേയും ദേശീയ പതാകകള്‍ പാറിപ്പറക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment