WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Showing posts with label ബുര്‍ജ് ഖലീഫയില്‍ നിന്ന് പറന്നിറങ്ങി നാസര്‍ നിയാദി റെക്കോര്‍ഡിട്ടു. Show all posts
Showing posts with label ബുര്‍ജ് ഖലീഫയില്‍ നിന്ന് പറന്നിറങ്ങി നാസര്‍ നിയാദി റെക്കോര്‍ഡിട്ടു. Show all posts

Wednesday, January 6, 2010

ബുര്‍ജ് ഖലീഫയില്‍ നിന്ന് പറന്നിറങ്ങി നാസര്‍ നിയാദി റെക്കോര്‍ഡിട്ടു

Thursday, January 7, 2010
ദുബൈ: ഉയരത്തില്‍ ലോകത്തെ ഒന്നാമനായ ബുര്‍ജ് ഖലീഫയില്‍ നിന്ന് പാരച്യൂട്ടില്‍ പറന്നിറങ്ങി സ്വദേശി ബേസ്് ജംപര്‍ വിസ്മയായി. യു.എ.ഇ കേന്ദ്രമായ ഫസ്സ സ്‌കൈ ടീമിലെ താരമായ നാസര്‍ നിയാദിയാണ് കാഴ്ചക്കാരെ അദ്ഭുതത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പറന്നിറങ്ങിയത്. ഇതോടെ ഈയിനത്തില്‍ ഏറ്റവും കുടുതല്‍ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് ചാടുന്നയാളെന്ന ലോക റെക്കോര്‍ഡിന് നാസര്‍ നിയാദി ഉടമയായി. പരിശീലകന്‍ ഉമര്‍ അല്‍ ഹെഗ്‌ലാനും അദ്ദേഹത്തെ അനുഗമിച്ചു. ബുര്‍ജ് ഖലീഫയുടെ 672 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് കുതിച്ച ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബുര്‍ജ് പാര്‍ക്ക് ഐലന്റില്‍ കൃത്യമായ ലാന്റിംഗ് നടത്തി.
2,700ലേറെ സ്‌കൈ ഡൈവിംഗുകള്‍ നടത്തിയിട്ടുള്ള നാസര്‍ 2007ലെ ദേശീയ ചാമ്പ്യന്‍ കുടിയാണ്.