WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Tuesday, June 4, 2013

ടി.സി എംബസി സാക്ഷ്യപ്പെടുത്തണമെ?്; നാട്ടിലേ،ു മടങ്ങിയ രക്ഷിതാ،ؤ കുടുങ്ങി

ടി.സി എംബസി സാക്ഷ്യപ്പെടുത്തണമെ?്; നാട്ടിലേ،ു മടങ്ങിയ രക്ഷിതാ،ؤ കുടുങ്ങി വിദേശ രാജ്യങ്ങളിലെ സ്‌കൂളുകളിآ നി?ുإ ടി.സി അതാത് രാم്രങ്ങളിലുإ ഇന്ത്യന്‍ എംബസികؤ സാക്ഷ്യപ്പെടുത്തണമെ? നിہദേശം സി.ബി.എസ്.ഇ ഡയറخറേنിന്റെ നിہദേശം രക്ഷിതാ،ؤ،ു തിരിച്ചടിയായി. സൗദി അറേബ്യയിലും മنും സ്വദേശിവآ،രണ നടപടികؤ ശക്തമാ،ിയതിന്റെ ഫലമായി ഗؤഫിآ വہഷങ്ങളായി താമസിച്ചുവരു? പ്രവാസികؤ കുടുംബങ്ങളെ നാട്ടിലേ،യ،ു? പ്രവണത വہധിച്ചിരി،ുകയാണ്. തൊഴിآ, താമസ പരിശോധനകؤ ശക്തമാ،ുമെ? അധികൃതരുടെ പ്രഖ്യാപനവും ചെറുകിട طാപനങ്ങളിآവരെ സ്വദേശികളെ നിയമി،ണമെ? പുതിയ നിയമവും നിരവധി പ്രവാസികളുടെ ജീവിത വരുമാനത്തെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. ഈ പفാത്തലത്തിലാണ് സൗദിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിآ സി.ബി.എസ്.ഇ സിലബസ് പ്രകാരം പഠനം നടത്തിവരികയായിരു? കുട്ടികളെ രക്ഷിതാ،ؤ നാട്ടിലേ،യ،ു?ത്. ഫീസ്, താമസ വാടക, ബസ് വാടക എ?ിവയിലുإ വہധനവും ഈ നീ،ത്തിനു കാരണമായിട്ടുണ്ട്. ഇത്തരത്തിآ വിദ്യാہഥികളെ നാട്ടിآ തുടہ പഠനത്തിനയ،ുമ്പോؤ സി.ബി. എസ്.ഇ സ്‌കൂളുകളിآ പ്രവേശനം ലഭി،ണമെങ്കിآ ടി.സി എംബസിയിآ നി?ു സാക്ഷ്യപ്പെടുത്തിയിരി،ണമെ?ാണ് പുതിയ നിബشന. എ?ാآ റിയാദ് ഇന്ത്യന്‍ എംബസി, ജിദ്ദ കോണ്സുനലേن്, ദമ്മാം‏റിയാദ് ഉؤപ്പടെ മنു നഗരങ്ങളിലുإ എംബസി ഔട്ട് സോഴ്‌സിങ് ഏജന്സിചയായ വി.എഫ്.എസ് കേന്ദ്രങ്ങؤ എ?ിവിടങ്ങളിലെത്തി അنج് ചെ؟ുക പ്രയാസമായതിനാآ സൗദിയിലെ വിദൂര നഗരങ്ങളിآ താമസി،ു? രക്ഷിതാ،ؤ ഇതിനു ത؟ാറാവാതെ നാട്ടിലേ،ു മടങ്ങു?ു. സി.ബി.എസ്.ഇ സ്‌കൂളുകളി آ പ്രവേശനം തേടണമെങ്കിآ ടി.സി അنج് ചെയ്തിരി،ണമെ? പുതിയ നിہദേശം സംബشിച്ച് അറിവിأാത്തതും ഇതിനു കാരണമാവു?ുണ്ട്. ടി.സി അنج് ചെയ്തു ലഭി،ുമോ എ?റിയു?തിനായി നാട്ടിലെത്തിയ നിരവധി രക്ഷിതാ،ؤ കഴിھ ദിവസങ്ങളിآ സൗദിയിലുإ സാമൂഹിക പ്രവہത്തകരുമായി ബشപ്പെട്ടിരു?ു. നാട്ടിലേ،ു മടങ്ങുമ്പോؤ ത?െ ടി.സി എംബസി മുഖാന്തിരം സാക്ഷ്യപ്പെടുത്താ ന്‍ രക്ഷിതാ،ؤ ശ്രദ്ധ പുലہത്തണമെ?് സാമൂഹിക പ്രവہത്തകہ ഓہമിപ്പി،ു?ു. അതേസമയം നാട്ടിലെ ചില സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകؤ അنج് ചെ؟ാത്ത ടി.സി സ്വീകരി،ാന്‍ ത؟ാറാവു?ുണെ്ട?് രക്ഷിതാ،ؤ പറയു?ു. റിപ്പോര്‍`്‌: മുസ്‌തഫ കെ.ടി പെരുവള്ളൂര്‍

No comments: