Manqoos Moulid
Wednesday, December 29, 2010
കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ - മഞ്ഞപ്പെട്ടി യിലുള്ള കുലിപണികരായ പുഴക്കല്‍ അബ്ദുരഹിമാന്റെയും
നുസൈബ യുടെയും നാലു മക്കളില്‍ ഇളയവനായ അഫിലാഹുവിനെ സഹായിക്കുവാന്‍ ജിദ്ദയിലെ പ്രവാസി
കുട്ടായ്മ ഉദേശ്യ സാഫല്യത്തിന്റെ നിറവില്‍ പ്രവര്ത്തളനം അവസാനിപ്പിച്ചു. ഹൃദയതിനുണ്ടായ ശുഷിരങ്ങളും വല്വി നുള്ള തകരാനും കാരണം ജീവിതവുംമായി മല്ലിടുന്ന അഞ്ചു വയസുക്കാരന്‍ അഫ് ലാഹിനെ
സഹായിക്കുവാന്‍ നവംബര്‍ ആദ്യത്തിലാണ് ജിദ്ദയില്‍ കുട്ടായ്മ രൂപംകൊണ്ടത്. നിത്യരോഗിയായി
മാറി കൊണ്ടിരിക്കുന്ന സ്ഥിതി തുടന്നാല്‍ അഫ് ലഹിനെറെ ഒരു കൊല്ലത്തിനപ്പുറം ജിവന്‍ നിലനിര്ത്തുണവാന്‍
പ്രയാസമാകുമെന്നാണ് ഡോക്ടര്മാുര്പകറഞ്ഞിരുന്നു. ഇതിനു പരിഹാരം കാണുവാന്‍ ശാശ്ത്രക്രിയക്ക് മാത്രമേ കഴിയുകയോള്ളൂ, ഇതിനു ആവിശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്തുക എന്നത് ഈ കുടുംബത്തിനു
അപ്രാപ മായിരുന്നു. അവിടയാന്നു ഗള്ഫ് പ്രവാസ ഭുമികയുടെ കരുന്ന്യത്തിന്റെ കടാക്ഷം കൊണ്ട് കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ വെച്ച് ഡിസംബര്‍ 7 നു അഫ് ലാഹി ന്റെ ശാശ്ത്രക്രിയ വിജയകരമായി നടന്നത്.
കമ്മിറ്റിയുടെ അവസാന യോഗത്തില്‍ കണകുകള്‍ അവതരിപ്പികുകയും ഇത് മായി സഹകരിച്ച മുഴുവന്‍ പേര്ക്കും
നന്ദി രേഖപെടുതുകയും ചെയ്തു. അല്‍ നൂര്‍ മെഡിക്കല്‍ സെന്റെിര്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍
കെ. ടി. എ. മുനീര്‍ അധ്യക്ഷം വഹിച്ചു. കമ്മിറ്റി രക്ഷാധികാരി മക്കയിലെ അല്ഹുൊസാം ട്രാവെല്സ്ു മാനേജിംഗ് ഡയറക്ടര്‍ താഹ മരക്കാര്‍, കെ. ടി. നൂറുദ്ധീന്‍, ഹുമയൂണ്‍ കബീര്‍, വി. എം. എ. റഷീദ്, എം. അബ്ദുല്‍ അസിസ്,
അലവികുട്ടി, പി. മുഹമദ് അലി എന്നിവര്‍ സംസാരിച്ചു.ചികിത്സ ചെലവ് കഴിച്ചു ബാകിയുള്ള തുക അഫ് ലാഹി ന്റെ പേരില്‍ സ്ഥിര നിക്ഷേപമാകി വെകുവനും തിരുമാനിച്ചു. ഇവരെ സഹായികുന്നതിനായി നാട്ടില്‍ സജിവമായി
ഡോക്ടര്‍ അബ്ദുല്‍ സമദ്ന്റെയും അഡ്വ. ഹുസൈന്‍ കോയ തങ്ങളുടെയും സിറാജു നിലാംബ്ര എന്നിവര്‍
രംഗത്തുണ്ടായിരുന്നു.
k.t.a.muneer
Subscribe to:
Post Comments (Atom)
No comments:
Post a Comment